Monday, April 14, 2025 06:54 PM
Yesnews Logo
Home News

മരടിലെ രണ്ടാമത്തെ ഫ്ളാറ്റും പൊളിച്ചു

News Desk . Jan 11, 2020
second-flat-in-maradu
News


മരടിലെ രണ്ടാമത്തെ ഫ്ളാറ്റും തകര്‍ന്ന് വീണു. 16 വീതം നിലകളുള്ള ആല്‍ഫ സെറീന്‍ ഇരട്ട ടവറാണ് ഹോളിഫെയ്ത്തിന് പിന്നാലെ നിലം പതിച്ചത്. 11.43 ഓടെയാണ് ആല്‍ഫ സെറീന്‍ നിലംപൊത്തിയത്. സെക്കന്റുകളുടെ വ്യത്യാസത്തിലാണ് അല്‍ഫ സെറീന്റെ ടവറുകളും നിലംപതിച്ചത്.11.40 ഓടെ ആല്‍ഫ സെറീനിലെ ആദ്യ അലാറം മുഴങ്ങി. 343 കിലോ സ്ഫോടക വസ്തുക്കളാണ് ഇവിടെ ഉപയോഗിച്ചത്.
 

Write a comment
News Category