Tuesday, April 08, 2025 10:56 AM
Yesnews Logo
Home News

ഭാരത് ജോഡോ യാത്ര രാഹുല്‍ പാര്‍ലമെന്റ് സെഷനിലും പങ്കെടുക്കില്ല

Avdhesh Singh . Nov 12, 2022
rahul-gandhi-bharth-jodio-scip-parliament-session
News

 കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്ര കണക്കിലെടുത്ത് പാര്ലമെന്റിന്റെ വിന്റർ സമ്മേളനത്തിൽ പങ്കെടുക്കില്ല.  ഹിമാചല്‍ പ്രദേശിലോ ഗുജറാത്തിലോ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോലും രാഹുല്‍ ഗാന്ധി പോയിരുന്നില്ല.. പകരം പ്രിയങ്ക ഗാന്ധിയാണ് ഈ ചുമതല ഏറ്റെടുത്തിരിക്കുന്നത്. എല്ലായിടത്തും സ്റ്റാര്‍ ക്യാമ്പയിനറും പ്രിയങ്കയാണ്. ഭാരത് ജോഡോ യാത്രയില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ രാഹുല്‍ താല്‍പര്യപ്പെടുന്നില്ലെന്നാണ് സൂചന. 

 ജോഡോ യാത്ര കാര്യമായ മാറ്റം രാഹുലിൽ വരുത്തിയെന്നാണ് പാർട്ടി നേതാക്കൾ പറയുന്നത്.കോൺഗ്രസ്സിനെ സജീവമാക്കാൻ രാഹുലിന് കഴിഞ്ഞു. ഇനി ശ്രദ്ധപോർവം നീങ്ങിയാൽ കരുത്താർജിക്കാമെന്നാണ് നേതാക്കൾ പറയുന്നത്. 

Write a comment
News Category