Friday, April 04, 2025 04:10 PM
Yesnews Logo
Home News

ക്രിസ്ത്യാനികൾക്കു ക്രിസ്തുമസ് സന്ദേശം അയക്കരുത് ; നിർദേശവുമായി മത ഭ്രാന്തൻ സകീർ നായിക്ക്

Anasooya Garg . Dec 25, 2022
xmas-zakeer-naik-unislamic-
News

ക്രിസ്ത്യാനികൾക്ക് മുസ്ലീങ്ങൾ   ക്രിസ്തുമസ് വേളയിൽ ആശംസ  സന്ദേശം അയക്കരുതെന്ന് നിർദേശിച്ച ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദിയും മത  ഭ്രാന്തനുമായ സകീർ നായിക്ക്. ട്വിറ്ററിലൂടെയാണ് ഈ മുസ്‌ലിം ഭീകരന്റെ നിർദേശം പുറത്തു വന്നിട്ടുള്ളത്.കേരളത്തിൽ ഉൾപ്പെടെ നിരവധി ആരാധകരുള്ള തീവ്രവാദിയാണ്  സകീർ നായിക്ക്. 

ക്രിസ്തുമസ് ആഘോഷങ്ങളിൽ പങ്കെടുക്കുന്നതും ആശംസ അർപ്പിക്കുന്നതും ഇസ്ലാമിന്  വിരുദ്ധമാണെന്ന് ഈ ഭീകരവാദി പറയുന്നു. ഖുറാനും ഇസ്ലാമിനും ഇതിനാണ് ക്രിസ്തുമസ്സ് ആഘോഷങ്ങളിൽ പങ്കെടുക്കുന്നത്. ക്രിസ്തുമസ്സ് അനിസ്ലാമികമെന്നും ഇയാൾ പറഞ്ഞു  വെക്കുന്നു. 

കേരളം ഉൾപ്പെടെ ഇന്ത്യയിൽ സകീർ നായിക്കിന്റെ നിർദേശം പിന്തുടരുന്ന നിരവധി മുസ്‌ലിം സംഘടനകളുണ്ട്.ഇവർ ക്രിസ്തുമസ്സ് ഉൾപ്പെടെ ഉള്ള വേളകളിൽ ആശംസകൾ അർപ്പിക്കാറില്ല. അമുസ്‌ലിം  ആഘോഷങ്ങളിൽ പങ്കെടുക്കാതെ മാറി നിൽക്കുന്നവർ കടുത്ത വർഗീയവാദികളാണെന്ന് ആരോപണം നേരത്തെ നിലനിൽക്കുന്നതാണ്.

Write a comment
News Category