Tuesday, April 08, 2025 05:12 AM
Yesnews Logo
Home News

നേപ്പാളിൽ വീണ്ടും പ്രചണ്ഡ യുഗം; നാടകീയ നീക്കങ്ങൾക്കൊടുവിൽ മാവോയിസ്‌റ് നേതാവ് പ്രധാനമന്ത്രിയാകും

Avdhesh Singh . Dec 25, 2022
prachanda-new-nepal-pm
News

നേപ്പാളിൽ മാവോയിസ്‌റ്  നേതാവ് പുഷ്പ കമൽ ദഹൽ പ്രചണ്ഡ വീണ്ടും പ്രധനമന്ത്രിയാകും. ചെറുകക്ഷികളെ കൂടെ കൂടിയാണ് പ്രചണ്ഡ അധികാരം പിടിച്ചിട്ടുള്ളത്. മുൻ പ്രധാനമന്ത്രി കെ.പി ശര്മ്മ  ഓലി രാഷ്ട്രീയ പ്രച തന്ത്ര പാർട്ടി, രാഷ്ട്രീയ സ്വതന്ത്ര പാർട്ടി, യു.എം.എൽ തുടങ്ങിയ പാർട്ടികൾ പ്രചണ്ഡയെ പിന്താങ്ങി.

168 പേരുടെ പിന്തുണ പ്രചണ്ഡക്കു ലഭിച്ചിട്ടുണ്ട്.സഖ്യ കക്ഷിയായ നേപ്പാളി കോൺഗ്രസ്സിനുള്ള പിന്തുണ പിൻവലിക്കാൻ മാവോയിസ്‌റ് നേതാവ് വീണ്ടും അധികാരത്തിലേക്ക് എത്തിയിട്ടുള്ളത്. 

 

Write a comment
News Category