മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ സോളാർ കേസ് പരാതിക്കാരി ഉയർത്തിയ ആരോപണങ്ങളിൽ കഴമ്പില്ലെന്ന് സി.ബി.ഐ. ക്ലിഫ് ഹൌസിൽ വെച്ച് ഉമ്മൻ ചാണ്ടി പീഡിപ്പിച്ചെന്ന് പരാതിക്കാരി ആരോപിച്ചിരുന്നു.അന്നേ ഈ പരാതിക്കെതിരേ വൻ വിമർശനങ്ങൾ ഉയർന്നിരുന്നതാണ്.വ്യാജ ആരോപണമാണ് ഉയർന്നതെന്ന ആരോപണം ഉയർന്നത്.ഇടതു മുന്നണി പണം കൊടുത്ത ഉയർത്തിയ ആരോപണം എന്ന വിമർശനം വന്നു,
പരാതിക്കാരി പറഞ്ഞ ദിവസം ഉമ്മൻ ചാണ്ടി ക്ലിഫ് ഹൌസിൽ ഉണ്ടായിരുന്നില്ലെന്ന് സി.ബി.ഐ റിപ്പോർട്ടിൽ പറയുന്നു. പരാതിക്കാരിയുടെ മൊഴികളിൽ നിറയെ വൈരുധ്യങ്ങളാണ് സി.ബി.ഐ റിപ്പോർട്ടിൽ പറഞ്ഞു.
ഹൈബി ഈഡൻ, കെ.സി.വേണുഗോപാൽ, അനിൽകുമാർ ഉൾപ്പെടെ വർക്കെതിരെയും തെളിവില്ലെന്ന് സി.ബി.ഐ കണ്ടെത്തിയിരുന്നു.